Best novel episodes in English, Hindi, Gujarati and Marathi Language

കുന്ദലത-നോവൽ - 1
by Appu Nedungadi
  • (0)
  • 37

ദണ്ഡകാരണ്യത്തിന്റെ എത്രയും ഉത്തരഭാഗത്ത് വില്വാദ്രി എന്നൊരു മലയുടെ താഴ്വാരത്തിൽ ധർമ്മപുരി എന്നൊരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ഈ കഥയുടെ കാലത്ത് രണ്ടോ നാലോ ബ്രാഹ്മണഗൃഹങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അധികം ജനങ്ങൾ ചക്കാലന്മാരായിരുന്നു. ധർമപുരിയിൽ നിന്ന് ഒരു കാ

കുന്ദലത-നോവൽ - 2
by Appu Nedungadi
  • (0)
  • 18

ഇനി യോഗീശ്വരന്റെ ഈ വനവാസത്തെക്കുറിച്ചു് അല്പം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ കൂടെയുള്ളവരെ ഒക്കെയും നാം ഇപ്പോൾ പറഞ്ഞു കഴിഞ്ഞു. ഒന്നാമതായിട്ട് അദ്ദേഹത്തിന്റെ വാത്സല്യത്തിനും ദയയ്‌ക്കും പാത്രമായതു് കുന്ദലത എന്ന കുമാരിയാണു്. ഈ കുമാരിക്കു് പതിനാറു വയസു പ

കുന്ദലത-നോവൽ - 3
by Appu Nedungadi
  • (0)
  • 18

ശിശിരകാലം അവസാനിച്ചു് വസന്തം ആരംഭമായി. സൗരഭ്യവാനായ മന്ദമാരുതനെക്കൊണ്ടും ശീതോഷണങ്ങളുടെ ആധിക്യം ഇല്ലായ്‌മയാലും കോകിലങ്ങളുടെ കളകൂജിതങ്ങളെക്കൊണ്ടും പ്രഭാതകാലം വളരെ ഉത്സാഹകരമായിരുന്നു. അങ്ങെനെയിരിക്കുംകാലം ഒരു നാൾ സൂര്യനുദിച്ചു പൊങ്ങുമ്പോൾ ആ‍യുധപാണികളായി ഏകദേശ

കുന്ദലത-നോവൽ - 4
by Appu Nedungadi
  • (0)
  • 15

നായാട്ടുകാരിൽ പ്രധാനികളായ മേല്പറഞ്ഞ മൂന്നുപരും തമ്മിൽ തങ്ങളുടെ പരാക്രമങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടു രണ്ടു നാഴിക വഴി വടക്കോട്ടു ചെന്നപ്പോഴേക്കു അവരുടെ ഭവനം ദൂരത്തു കണ്ടു തുടങ്ങി.ഒരു വലിയ കുന്നിന്റെ മുകളിൽ വിസ്തീർണമായ ഒരു ഉദ്യാനമുള്ളതിന്റെ നടുവിലാണ് ആ ഭവനം.

കുന്ദലത-നോവൽ - 5
by Appu Nedungadi
  • (0)
  • 18

അഘോരനാഥന്റെ ഒരുമിച്ചു നായാട്ടിനു വന്നിരുന്ന മറ്റേ ചെറുപ്പക്കാരൻ ചിത്രരഥൻ എന്നു പേരായ കലിംഗമഹാരാജാവവർകളുടെ സീമന്തപുത്രനാണു്.പ്രതാപചന്ദ്രനെന്നാണു പേര്. മഹാരാജാവിനു രണ്ടു പുത്രിമാർകൂടി ഉണ്ടായിരുന്നു.പ്രതാപചന്ദ്രന്റെ ജ്യേഷ്ഠത്തിയായിരുന്ന ഒരു പുത്രിയെ വേറൊരുരാ

കുന്ദലത-നോവൽ - 6
by Appu Nedungadi
  • (0)
  • 16

ധർമ്മപുരിക്കു് സമീപം ഒരു ചന്തസ്ഥലമുണ്ടെന്നു് മുമ്പു് ഒരേടത്തു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ ചന്തയ്ക്കു് ഒരു ദിവസം ആ ദിക്കുകാരല്ലാത്ത നാലഞ്ചുപേർ വരികയുണ്ടായി. ക്രയവിക്രയാദികൾക്കു വരികയല്ല, വഴിപോക്കന്മാരാണ്. അവിടെനിന്നു് ഭക്ഷണത്തിനും, മറ്റും തരമായ സ്ഥലമേതെന്

കുന്ദലത-നോവൽ - 7
by Appu Nedungadi
  • (0)
  • 25

പ്രാതാപചന്ദ്രനും സ്വർണമയീദേവിയും തമ്മിൽ ബാല്യത്തിൽ ത്തന്നെയുണ്ടായിരുന്നു സഖിത്വം അവർക്കു താരുണ്യം വന്നപ്പോൾ മുഴുത്തഅനുരാഗമായിത്തീർന്നു. വിവാഹംചെയ്യാൻ അവർ രണ്ടു പേരും തമ്മിൽ തീർച്ചയാക്കിയ വിവരം മുമ്പു പറഞ്ഞാല്ലോ. അവരുടെ ആ നിശ്ചയം അഘോരനാഥനേയും കലിംഗമഹാരാജാവ

കുന്ദലത-നോവൽ - 8
by Appu Nedungadi
  • (0)
  • 24

കുലിംഗമഹാരാജാവു് പുത്രനായ പ്രതാപചന്ദന്നു വിവാഹംകഴിഞ്ഞതിന്നുശേഷം അധികം താമസിയാതെ, ഒരു ദിവസം അഘോരനാഥനെ വരുത്തുവാൻ ആളെ അയച്ചു തനിക്കു വാർദ്ധക്യം ഹേതുവായിട്ടു് ബുദ്ധിക്കു മന്ദതയും കാര്യങ്ങളിൽ അലസതയും ഉളളവിവരം അദ്ദേഹത്തിന്നുതന്നെ അറിവില്ലായ്കയല്ല. ബാലനായി രുന്

കുന്ദലത-നോവൽ - 9
by Appu Nedungadi
  • (0)
  • 10

 അഭിഷേകത്തിന്നു നിശ്ചയിച്ച ദിവസം വന്നപ്പോഴേക്കു് വൈദികന്മാർ, കർമ്മികൾ , പുരോഹിതന്മാർ, അഗ്നിഹോത്രികൾ,സോമയാജികൾ മുതലായ മഹാബ്രാഹ്മണരും അനവധി ജനങ്ങളും എത്തിക്കൂടി. മുഹൂർത്തസമയത്തു് പ്രതാപചന്ദ്രനെയും ഇടത്തുഭാഗത്തു് സ്വർണ്ണമയീദേവിയേയും സിംഹാസനങ്ങളിന്മേൽ ഇരുത്തി

കുന്ദലത-നോവൽ - 10
by Appu Nedungadi
  • (0)
  • 16

 യോഗീശ്വരനും അതിഥിയും ഇതിന്നിടയിൽ അന്യോന്യം വളരെ സ്നേഹവിശ്വാസമുളളവരായി തീർന്നു. അതിഥി യോഗീശ്വരന്റെ ഭവനത്തിൽ കാലക്ഷേപംചെയ്വാനുളള സുഖവും, യോഗീശ്വരന്റെ അപരിമിതമായിരിക്കുന്ന വിജ്ഞാനവും, വിസ്മയനീയനായ ബുദ്ധിചാതുര്യവും, ലൗകികവിഷയങ്ങിലെ പരിചയവും ശീലഗുണവും കണ്ടു്

കുന്ദലത-നോവൽ - 11
by Appu Nedungadi
  • (0)
  • 10

കുന്ദലതയും രാമകിശോരനും ആറേഴു മാസത്തോളമായി ഒരേ ഗൃഹത്തിൽത്തന്നെ പാർത്തുവന്നിരുന്നു എങ്കിലും യോഗീശ്വരൻ അവർക്കു സ്വൈരസല്ലാപത്തിനു് ഒരിക്കലും ഇടകൊടുത്തിട്ടുണ്ടായിരുന്നില്ല. അവർ തമ്മിൽ കാണ്മാൻ ഇടവരുമ്പോഴൊക്കെയും യോഗീശ്വരൻ കൂടെയുണ്ടാവാതിരുന്നിട്ടില്ല. അദ്ദേഹം വല

കുന്ദലത-നോവൽ - 12
by Appu Nedungadi
  • (0)
  • 48

ഇനി നമ്മുടെ കഥ ഇതുവരെ പ്രസ്താവിക്കാത്തതായ ഒരു സ്ഥലത്തു വെച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

കുന്ദലത-നോവൽ - 13
by Appu Nedungadi
  • (0)
  • 38

പ്രതാപചന്ദ്രന്നു് പട്ടം കിട്ടിയതിൽപിന്നെ അദ്ദേഹം മിക്കവാറും എല്ലാ ദിവസങ്ങളിലും രാജസഭയിൽചെന്നു് കുറേ നേരം ഇരുന്നു് പ്രജകളുടെ ഹരജികളെ വായിച്ചു കേൾക്കുകയും, അവരുടെ സങ്കടങ്ങൾ കേട്ടു് മറുപടി കല്പിക്കുകയും, അവരുടെ യോഗക്ഷേമത്തിനുവേണ്ടി പല കാര്യങ്ങളും ആലോചിക്കുകയ

കുന്ദലത-നോവൽ - 14
by Appu Nedungadi
  • (0)
  • 36

കുന്തലതയും രാമകിശോരനും തമ്മിൽ പരിചയമായ വിവരം മുമ്പു് ഒരേടത്തു് പറഞ്ഞുവല്ലോ? അവർ തമ്മിൽ സംസാരിക്കുന്നതും അന്യോന്യമുള്ള ഔത്സുക്യവും കണ്ടിട്ടു് യോഗീശ്വരൻ ആന്തരമായി സന്തോഷിക്കും. രാമകിശോരന്റെ ദീനം നല്ലവണ്ണം ഭേദമായി, ശരീരം മുമ്പത്തെ സ്ഥിതിയിൽ ആയി എങ്കിലും, യോഗ

കുന്ദലത-നോവൽ - 15
by Appu Nedungadi
  • (0)
  • 12

കലിംഗരാജ്യത്തിൽ യുദ്ധത്തിന്നു വളരെ ജാഗ്രതയോടുകൂടി കോപ്പു കൂട്ടിവരുന്ന സമയത്തു്, കുന്തളരാജ്യത്തേക്കു് അയച്ചിരുന്ന ആ ദൂതൻ മടങ്ങിയെത്തി.അപ്പോഴാണു യുദ്ധംകൂടാതെ കഴികയില്ലെന്നു് എല്ലാവർക്കും ബോദ്ധ്യമായതു്. അതിന്നു മുമ്പായിത്തന്നെ, യുദ്ധം അടുത്തിരിക്കുന്നൂ എന്നറ

കുന്ദലത-നോവൽ - 16
by Appu Nedungadi
  • (0)
  • 15

മുമ്പത്തെ അദ്ധ്യായത്തിൽ വിവരിച്ച പ്രകാരം ഉറങ്ങിക്കിടക്കുന്നസൈന്യങ്ങൾ യുവരാജാവിന്റെ പാളയത്തിൽനിന്നു് പ്രഭാതസമയത്തു് കാഹളശബ്ദവും ഭേരീനിനാദവും കോലാഹലവും കേൾക്കുകയാൽ ഉണർന്നു് ഉടുപ്പിട്ട് ആയുധപാണികളായി.

കുന്ദലത-നോവൽ - 17
by Appu Nedungadi
  • (0)
  • 23

യുവരാജാവും യവനന്മാരും അഘോരനാഥനും വേടർക്കരചനുംകൂടി ചന്ദനോദ്യാനത്തിലേത്തിയപ്പോൾ വൃദ്ധനായ കലിംഗരാജാവും,സ്വർണമയിദേവിയും ഉണ്ടായിരുന്നു.യവനന്മാർ രാവിലെ കലിംഗരാജാവിനെ ചന്ദനോദ്യാനത്തിലേക്കു കൊണ്ടുചെന്നതു്.അവിടെ പരിചാരകന്മാർ രാജാവിനെ കണ്ടറിഞ്ഞപ്പോൾ അവർക്ക് വളരെ അത

കുന്ദലത-നോവൽ - 18
by Appu Nedungadi
  • (0)
  • 20

]പിറ്റേന്നാൾ എല്ലാവരുടെയും സ്നാനഭോജനാദികൾ കഴിഞ്ഞു. രാജാവും കപിലനാഥനും കൂടി സംസാരിച്ചുകൊണ്ടിരിക്കെ മറെറല്ലാവരെയും വിളിക്കുവനായി രാജാവു് കല്പിച്ചു.അപ്പോൾ സ്വർണമയീദേവിയും, കുന്ദലതയും, പ്രതാപചന്ദ്രനും, താരാനാഥനും രാജാവിന്റെ മുമ്പാകെ വന്നിരുന്നു. രാമദാസനേയും വ

കുന്ദലത-നോവൽ - 19
by Appu Nedungadi
  • (0)
  • 21

കലിംഗമഹാരാജാവും യുവരാജാവും കപിലനാഥൻ മുതലായവരും ചന്ദനോദ്യാനത്തിൽ നിന്നു പുറപ്പെട്ടു രാജധാനിയിലേക്കു എത്തുമാറായപ്പോഴെക്കു പൗരന്മാർ അനവധി ജനങ്ങൾ സന്തോഷത്തോടുകൂടി എഴുന്നരുളത്തിനെ എതിരേററു.

കുന്ദലത-നോവൽ - 20
by Appu Nedungadi
  • (0)
  • 38

കുന്ദലതയും കപിലനാഥനും രാജധാനിയിൽ എത്തിയശേഷം രാജാവിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ മന്ദിരത്തിൽതന്നെയാണ് അവർ താമസിച്ചുവന്നിരുന്നത്. താരാനാഥൻ പ്രധാന സേനാപതിയാകയാൽ അയാൾക്കു് പ്രത്യേകിച്ചു് ഒരു മന്ദിരവും ഉണ്ടായിരുന്നു.ഇങ്ങനെ കുന്ദലതയും താരാനാഥനും വേവ്വേറെ മന്ദ

കാമധേനു ലക്കം 2
by Venu G Nair
  • (0)
  • 14

കാമധേനു - (രണ്ടാം ഭാഗം )***************************** ഞങ്ങളുടെ തറവാടിന്റെ ഒന്നര ഏക്കര്‍ പുരയിടത്തിന്റെ തൊട്ടു തന്നെ രണ്ടേക്കര്‍ പാടവും ഉണ്ടായിരുന്നു. അതിനടുത്തു അയ്യപ്പന്‍ എന്നൊരാളുടെ പാടമായിരുന്നു.  അതും കഴിഞ്ഞു അപ്പുറം ഉള്ള പാടം ആയിടെ വന്ന ഒരു തങ്കപ്പന്

കാമധേനു - ലക്കം 1
by Venu G Nair
  • (0)
  • 27

കാമധേനു - (ഒന്നാം ഭാഗം)***************************** "കുഞ്ഞിമാളൂ " എന്ന മുത്തശ്ശിയുടെ നീട്ടിയുള്ള വിളി കേട്ടാല്‍ എത്ര ദൂരെയാണെങ്കിലും കുഞ്ഞിമാളുപ്പശു ചെവി വാട്ടം പിടിക്കും. ഉടന്‍ മറുപടിയും കൊടുക്കും "മ്പേ ... ". അത്രക്കും ഒരു ആത്മ ബന്ധമായിരുന്നു മുത്തശ്ശി

കാമധേനു ലക്കം 3
by Venu G Nair
  • (0)
  • 13

കാമധേനു ലക്കം 3  ആ വാര്‍ത്ത കേട്ട് കിടുങ്ങിപ്പോയി ഞാന്‍. പറഞ്ഞത് മറ്റാരുമല്ല അറവുകാരന്‍ ബാപ്പുട്ടിക്ക. കുഞ്ഞി മാളുവിനു വിട പറഞ്ഞ അന്ന് ഉച്ചക്ക് മൂന്നു മണി കഴിഞ്ഞു കാണും ഞാന്‍ പല വ്യഞ്ജന കടയില്‍ പോയി വരും വഴി ...

കാമധേനു ലക്കം 4
by Venu G Nair
  • (0)
  • 15

കാമധേനു - ലക്കം 4  *************** അന്ന് രാവിലെ നേരത്തെ സ്കൂളിലേക്ക് പുറപ്പെടുമ്പോള്‍ വല്ലാത്ത ഒരു സങ്കോചവും അതോടൊപ്പം സന്തോഷവും തോന്നി. എന്തോ ഒരു നല്ല കാര്യം സാധിക്കും എന്നൊരു തോന്നല്‍. "എന്താ ഇന്ന് നേര്‍ത്തെ"  ചെറ്യമ്മായി ചോദിക്കതിരുന്നില്ല. "ഒന്നൂല്യ ...

அரசர பஞச யதத
by Kalki Krishnamurthy
  • (0)
  • 51

அமரதததன த ய ர உயர வ ழநதபப த சநதரக ச சல சமயம அரசரகக வரவ ன. சல சமயம அமரதம பசமஙகலததறகப பப வ ள. அபபப தரநபத அமரததடதச சநதரக சனககக கக டபபத கப பபச வநத ...

অ-লক্ষ্মী
by Kalyan Ashis Sinha
  • (3)
  • 92

অভাবের সংসারে জন্মানোর পর, ভালভাবে মানুষ হতে গেলে কতই না বাধা আসে। তাকে কাটিয়ে ওঠা, রপ্ত করতে হয়। কিন্তু কখনও কখনও সমস্ত বাধা পেড়িয়ে যাওয়ার মতো শক্তি ও সামর্থ্য, ...

অ-লক্ষ্মী - 2
by Kalyan Ashis Sinha
  • (2)
  • 113

আগের এপিসোডে সৌরভ এবং বিল্টু হাটে সব্জি বিক্রি করতে গিয়ে কিছু খারাপ লোকের পাল্লায় পরে। সরবতের নামে মহুয়া খাইয়ে ওদের সমস্ত টাকা পয়সা নিয়ে যায়। পরের দিন বাড়ির প্রয়োজনীয় ...

অ-লক্ষ্মী - 3
by Kalyan Ashis Sinha
  • (3)
  • 86

আগের এপিসোডে অসুস্থ ঠাকুমার জন্য বাড়িতে অক্সিজেনের ব্যবস্থা করার চেষ্টা করে। শেষে টাকার অভাবে তা সম্ভব হয় না। তাই বাড়ি ফিরে ঠাকুমাকে হাসপাতালে নিয়ে আসে। সঙ্গে আসে পিসি, লক্ষ্মী ...

অ-লক্ষ্মী - 4
by Kalyan Ashis Sinha
  • (2)
  • 84

আগের এপিসোডে, সকালেই নকুল হাসপাতাল থেকে বাড়ির পথ ধরে। ঠাকুমার সুস্থতার খবর নিয়ে সৌরভ ও লক্ষ্মী হেঁটে ফেরার কথা ভাবে। প্রথমে একটু অসুবিধা হলেও সৌরভের হাত ধরে লক্ষ্মী অনায়াসেই ...

দুটাকা পঁয়ষট্টি পয়সা
by Kalyan Ashis Sinha
  • (1)
  • 121

স্কুলে পড়ানোর সাথে সেনশাসের কাজ করার জন্য সাধারণ মানুষের দৈনন্দিন জীবনের নানা ঘটনা স্বাভাবিক নিয়মেই সামনে চলে আসে। তাদের মধ্যে থেকে বাছা বাছা কতকগুলি ঘটনা, যা মাঝে মাঝেই চলমান ...